07 April 2015

NURSES VACANCY IN QATAR

ഖത്തര്‍ ഹമദ്‌ ആശുപത്രിയുടെ കീഴില്‍ വരുന്ന BONE & JOINT CLINIC,AIRPORT CLINIC എന്നിവിടങ്ങളിലേക്ക്‌ നടക്കാന്‍ പോകുന്ന ഇന്‍റെര്‍വ്വ്യൂവിലേക്ക് ഷോര്‍ട്ട് ലിസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുന്നു.

എല്ലാ പോസ്റ്റ്‌ കളിലേക്കും ബിരുദം കഴിഞ്ഞു കുറഞ്ഞത് മൂന്നു വര്‍ഷം എക്സ്പീരിയന്‍സ്‌ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം.പ്രോമെട്രിക്ക് പാസായിരിക്കണം.റിക്രൂട്ട്മെന്‍റ് സൗജന്യമാണ്.


No comments:

Post a Comment

Popular Posts