07 April 2015

NURSES RECRUITMENT QATAR

ഖത്തറിലേക്ക് പ്രൈമറി ഹെല്‍ത്ത്‌ കെയര്‍ കോര്‍പ്പറേഷനിലേക്ക് താഴെ പറയുന്ന പോസ്റ്റ്‌കളിലേക്ക്‌ വേക്കന്‍സികള്‍ ഉണ്ട്.എല്ലാ പോസ്റ്റ്‌ കളിലേക്കും ബിരുദം കഴിഞ്ഞു കുറഞ്ഞത് മൂന്ന് വര്‍ഷം എക്സ്പീരിയന്‍സ്‌ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം.പെണ്‍കുട്ടികള്‍ക്ക്‌ ആണ് മുന്‍ഗണന.ജെറി വര്‍ഗീസ്‌ മുഖാന്തിരം മാത്രമാണ് ഇന്‍റെര്‍വ്വ്യൂ നടക്കുന്നത്.ഷോര്‍ട്ട് ലിസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുന്നു.റിക്രൂട്ട്മെന്‍റ് സൗജന്യമാണ്.അപേക്ഷിക്കേണ്ട അവസാന തീയ്യതി:10.04.2015


No comments:

Post a Comment

Popular Posts